
ദാരുണമായ കൊലപാതകം ..? ആത്മഹത്യ ...?
ഹായ് കൂട്ടുകാരെ ..ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു...ഇപ്പ്രാവശ്യം എന്‍റെ കഥ ഒരു കൊലപാതകത്തെ കുറിച്ചാണ്.ആരും ഞെട്ടണ്ടാ.അതിനു മുന്പ്. നമുക്ക് കുറച്ചു പിന്നിലേക്കു യാത്ര ചെയ്യണം.
അങ്ങിനെ മുംബൈ -യിലെ ഒരു കൊല്ലം കൂടി കഴിഞ്ഞിരിക്കുന്നു..ആകെ രണ്ടര കൊല്ലം ആയിരിക്കുന്നു..ഇവിടെ ഓരോ കൊല്ലം കഴിയുമ്പോളും നെഞ്ചിനക്കത്ത് ഒരു പെടപ്പാണ്..വേറെ ഒന്നും അല്ല..വാസ സ്ഥലം തന്നെ..ഒരു കൊല്ലത്തെക്കാന് നമ്മള്‍ റൂം എടുക്കുക..അത് കഴിഞ്ഞാല് ഒന്നുകില്‍ റൂം വേറെ നോക്കണം അല്ലെങ്കില്‍ കോണ്ട്രാക്റ്റ് പുതുക്കി (വാടക കൂടും) അവിടെ തന്നെ കൂടാം..മിക്കതും അത് നടക്കാറില്ല..കാരണം വാടക തന്നെ..ഓരോ കൊല്ലം കഴിയുന്തോറും വാടക കുത്തനെ മോളിലേക്കാന്..അതിവിടത്തെ പെണ്‍ കുട്ടികളുടെ വസ്ത്രം പോലെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടേനെ... പിന്നെ ഞങ്ങള് bachelors ആണല്ലോ..അപ്പോള്‍ റൂം കിട്ടാനും കൂടുതല്‍ വിഷമമാണ്..
രണ്ടര കൊല്ലത്തിനിടക്ക് ഇതിപ്പോള്‍ നാലാമത്തെ റൂം ആണ്.. റൂം കിട്ടാന്‍ കല്യാണം വരെ കഴിച്ചാലോ എന്ന് വരെ വിചാരിച്ചവരുണ്ട് ..
മൂന്നാമത്തെ റൂം പുതുക്കാന്‍ owner സമ്മതിച്ചില്ല..കാരണം ഞങ്ങള്‍ റൂം വൃത്തിയായി സൂക്ഷിച്ചിരുന്നു..അത് അയാള്‍ക്ക് പിടിച്ചില്ല..ഞങ്ങളെ പിടിച്ചു പുറത്താക്കി..അതിനു തൊട്ടടുത്ത വീട്ടുകാരും സഹായിച്ചു..അവര്‍ക്ക് എപ്പോളും പരാതിയാണ്...കാരണം ഞങ്ങളുടെ ഷൂസ് , ചപ്പല്‍സ് എന്നിവ തന്നെ...അത് അവരുടെ റൂമിന് മുന്നിലാണ് ഞങ്ങള് വക്കുക...ഞങ്ങളുടെ ചപ്പല്‍സിനു മറ്റുള്ളവരുടെ പോലെ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല.. അതവര്‍ക്ക് പിടിച്ചില്ല...അത് തന്നെ കാരണം...ഇതിനെല്ലാം കാരണം അവന്‍ തന്നെ ബനീഷ്. അവന്‍ എവിടെ പോയി വന്നാലും പുതിയ ചപ്പല്‍ വാങ്ങി വരും...എന്നിട്ട് പറയും.." കണ്ടോടാ എന്‍റെ പുതിയ ചെരുപ്പ് ..വെറും പത്തു രൂപ.." അടുത്ത ദിവസം , അത് ഒരു മൂലയില്‍ കിടപ്പുണ്ടാവും ..വാറ് പൊട്ടി..അങ്ങിനെ ഒരു കൂംബാരമുണ്ട് അവന്‍റെ ചെരിപ്പുകള്‍ ..
പുതിയ റൂമിന് ബ്രോക്കെരെ സമീപിച്ചു..അയാള്‍ മലയാളിയാണ്...കുറച്ചു ദിവസം ഞങ്ങളെ കറക്കി...അയാളുടെ ഒരു പ്രയോഗമുണ്ട് " റൂം അല്ലെ .. അത് ഞാന്‍ പറ്റിച്ചു തരാം ..പേടിക്കണ്ട ആവശ്യം ഇല്ല.."എനിക്ക് ഒരു condition ഉണ്ടായിരുന്നു..ജലം തന്നെ ..അത് ഫുള്‍ ടൈം വേണം...ഞങ്ങളുടെ റൂം മേറ്റ് സന്തോഷ് ടോക്കന് കൊടുത്തു റൂം ഉറപ്പിച്ചു..ഞങ്ങള് അതറിഞ്ഞില്ല..ഞങ്ങള്‍ ഇയാളുടെ അടുത്തും ഉറപ്പിച്ചു.രാത്രി ഞങ്ങള്‍ കൂലങ്കുഷിതമായി ചര്‍ച്ച ചെയ്യുകയാണ്..സന്തോഷിണ്ടേ റൂമില്‍ വെള്ളം ഇല്ല..ഞാന്‍ ശക്തിയായി പ്രധിഷേധിച്ചു.എന്നാലും എന്‍റെ പ്രധിഷേധം അവഗണിച്ച് അവര്‍ പിറ്റേ ദിവസം മലയാളിയുടെ അടുത്ത് പോയി ... ഷാനവാസ് പുതിയ നമ്പര്‍ ഇറക്കി...ഞങ്ങള്‍ക്ക് പുനയിലേക്ക് ട്രാന്‍സ്ഫര്‍ ആയെന്നു..കുറെ ഉടക്കുണ്ടാക്കി ഞങ്ങള്‍ അത് വേണ്ട എന്ന് വച്ചു ...റൂമില്‍ ചെന്ന് ഞങ്ങള് സന്തോഷിനോട് ഈ സന്തോഷ വര്‍ത്തമാനം പറഞ്ഞു...അവന്‍ ഞങ്ങളെ തറപ്പിച്ചു നോക്കി...ഞങ്ങള്ക്കൊ്ന്നും മനസ്സിലായില്ല...അവന്‍ തലയ്ക്കു കയ്യ് വച്ച് പറഞ്ഞു.." ഞാന്‍ എന്‍റെ റൂം cancel ചെയ്തു " ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി ...ഉതരത്തിലെ കിട്ടിയുമില്ല കക്ഷത്തിലെ പോകുകയും ചെയ്തു...
ഇനി മലയാളിയുടെ അടുത്ത് പോകാന്‍ പറ്റില്ല..പ്രത്യേകിച്ച് ഷാനവാസിന്..എനിക്ക് പോകാം...ഒടുവില്‍ ഞാന്‍ ചെന്ന് പറഞ്ഞു..." ചേട്ടാ ട്രാന്‍സ്ഫര്‍ cancel ആയി ..റൂം ...." അയാള് ഒരു നോട്ടം നോക്കി...പിന്നെ പറഞ്ഞു..." ആ ഷാനവാസ് എന്താണ് പറഞ്ഞത്..അവനെ ഞാന്‍ ..." ഞാന്‍ അയാളെ താങ്ങി...ശരിയാ..അവന്‍ പലപ്പോളും അങ്ങിനെയാ..അവനു പെരുമാറാന്‍ അറിയില്ല...ചേട്ടന്‍ എങ്ങിനെയെങ്കിലും റൂം ശരിയാക്കണം. ലാസ്റ്റ് ഡേറ്റ് അടുത്ത് വരുന്നു..."ഒടുവില്‍ അയാള്‍ പറഞ്ഞു..." ശരി ഞാന്‍ പറ്റിച്ചു തരാം..." എനിക്ക് സന്തോഷമായി...പക്ഷെ എനിക്ക് അറിയില്ലായിരുന്നു...അത് അയാള്‍ ശരിക്കും പറ്റിച്ചതാനെന്നു..ഒടുവില്‍ അയാള്‍ ശരിക്കും പറ്റിച്ചു തന്നു...കയ്യില്‍ റൂം ഇല്ല എന്ന്...എല്ലാവര്‍ക്കും വട്ടു പിടിച്ചു തുടങ്ങി...എല്ലാവരും നാല് പാടും ചിതറിയോടി .. ഒടുവില്‍ പനവെലിനടുത്തു ഒരു റൂം ശരിയായി ..കുറഞ്ഞ വാടക..ഫുള്‍ ടൈം പാനി ..ഞാന്‍ സമ്മതിച്ചു...റൂം എടുത്തു....ബ്രോക്കര്‍ ഫീസ് കൊടുത്തു..(രണ്ടു മാസത്തെ വാടക )deposit (20k)കൊടുത്തു ... account കാലിയായി ..എല്ലാവര്‍ക്കും സന്തോഷമായി..കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളതിന്ടെ force കുറഞ്ഞോ ..? ഒരു സംശയം..പിന്നെ ഈ സംശയം വന്നില്ല..കാരണം വെള്ളം നിന്നു... കാലത്ത് അഞ്ച് minute വരും..ചിലപ്പോള്‍ അതും ഉണടാവില്ല... ബാക്കി സമയത്ത് എയര്‍ അടിക്കാന്‍ ഉപയോഗിക്കാം (സൈക്കിള്‍) ..ഞാന്‍ saturday ആവുമ്പോള്‍ കെട്ടും കിടക്കയും എടുത്തു എന്‍റെ ചേച്ചിയുടെ വീട്ടിലേക്കു പോകും...അങ്ങിനെ അലക്കും മറ്റും അവിടെ കഴിയും... അതിന്‍റെ ഇടയ്ക്കു സന്തോഷ് ഒഴിച്ച് എല്ലാവരും നാട്ടിലേക്ക് പോയി...bond (രണ്ടു വര്‍ഷം) കഴിഞ്ഞിരിക്കുന്നു ... ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേര് മാത്രം...ഇപ്പോള്‍ ആ റൂമിലെ ടൈം കഴിഞ്ഞിരിക്കുന്നു...വീണ്ടും റൂം മാറേണ്ടിയിരിക്കുന്നു ....വീണ്ടും ടെപോസിറ്റ്, ബ്രോക്കര് ഫീസ് ..അയ്യോ..തല കറങ്ങി തുടങ്ങി....
അങ്ങിനെ ഇരിക്കുമ്പോളാണ് എനിക്ക് പുതിയ കൂട്ടുകാരനെ കിട്ടിയത്...സുനീഷ് ചേട്ടന്‍ ....പുള്ളി ഈ അടുത്ത് മുംബൈ -ഇല്‍ എത്തിയിടുള്ളൂ ..നാട്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി ഇങ്ങോട്ട് വന്ന പുലി ...കാരണം ആള്‍ക്ക് linux വേണം..windows വേണ്ടത്രേ ...ഞാന്‍ എങ്ങിനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി നാട്ടിലേക്ക് പോകാന്‍ നോക്കുമ്പോളാണ്..ഇങ്ങിനെ ഒരു മനുഷ്യന്‍...ഞാന്‍ ആളെ രാജാവ് എന്നാണ് വിളിക്കാറ്.ഹിന്ദി വെള്ളം പോലെ അറിയാം.ആര് എന്ത് ഹിന്ദിയില്‍ ചോദിച്ചാലും "കേള്‍ക്കുന്നില്ല" എന്നാണ് പറയുക....രാജാവും കൂട്ടരും നെരുള്‍ എന്ന സ്ഥലത്താണ് താമസം..
രാജാവിന്‍റെ പ്രജയാണ് ശ്രീജിത്ത്..ഞാന്‍ മാനേജര്‍ എന്നാണ് വിളിക്കാറ്..കാരണം..ആള് എന്നെക്കാളും ഒരു കൊല്ലം മുന്‍പ് ആണ് കമ്പനിയില്‍ join ചെയ്തതെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് ഇപ്പോള്‍ ടീം ലീഡര്‍ ഒക്കെ ആണെന്ന് പറയുന്നു..(മാനേജരെ സോപ്പ് ഇട്ടാണ് ഇത് സാധിച്ചതെന്ന് ഒരു ശ്രുതി കേള്‍ക്കുന്നുണ്ട് ..പക്ഷെ നമ്മള്‍ അത് വിശ്വസിക്കരുത് )ഭാവിയിലെ ഞങ്ങളുടെ മാനേജര്‍ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട്...അന്ന് ഞാന്‍ accel വിടും..അങ്ങിനെ ആളെ ഞാന്‍ മാനേജര്‍ എന്ന് വിളിക്കുന്നു..ഇന്നലെ ആ പേര് അന്വര്ത്തമാക്കുന്ന വിധം ഒരു സംഭവം ഉണ്ടായി..ഞായര്‍ ആയതു കൊണ്ട് ഞങ്ങള്‍ കാലത്ത് തന്നെ അങ്ങോട്ട് വച്ച് പിടിച്ചു..കാരണം ഉച്ച ഭക്ഷണം അവിടുന്ന് ആക്കാം..വാതില്‍ തുറന്നു കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ അതിക്രമിച്ചു കടന്നു...അല്ലെങ്കില്‍ വാതില്‍ തുറക്കില്ലായിരുന്നു..ഉച്ചക്ക് കഞ്ഞി വക്കാന്‍ തീരുമാനമായി...കടല കറി റെഡി ആയി...കഞ്ഞി കുക്കറില്‍ ആണ്...കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത റൂമിലെ വേറെ കൂട്ടുകാരന്‍ (ജയന്ത്)വന്നു...രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രാജ്യതിന്ടെ പല ഭാഗത്ത് നിന്നും കൂട്ടുകാര്‍ (ശരത്,ഷബീര്‍ ) വരുന്നു...അപ്പോള്‍ മാനേജരുടെ മുഖത്തെ ഭാവങ്ങള്‍ ,ഒരു fresher എഞ്ചിനീയര്‍ ഡാറ്റ സെന്റെരിലെ IBM server rack കാണുന്ന പോലെയായിരുന്നു..എന്നാലും ആ പുഞ്ചിരി മുഖത്ത് തന്നെ ഉണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ മാനേജര്‍ ഓടി വന്നു കവിയുടെ (ഈ കക്ഷി താഴെ വരുന്നുണ്ട് ) ചെവിയില്‍ എന്തോ അടക്കം പറയുന്നു...എനിക്കെന്തോ പന്തികേട് തോന്നി..കാര്യം തിരക്കിയപ്പോള്‍ പറയുന്നു ഗാസ് തീര്നു എന്ന്..എല്ലാവരും മുഖത്തോട് മുഖം നോക്കി...ഇത് അവരുടെ അടവ് ആയിരിക്കുമോ? എന്നാലും ഞാന്‍ അവിടെ തന്നെ കിടന്നു..കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി കാര്യം സത്യമാണെന്ന്..ഭാഗ്യത്തിന് കഞ്ഞി വെന്തു..ആള്‍കാരുടെ എണ്ണം കുറഞ്ഞിട്ടില്ല..
പിന്നെ അങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു. കവി പോയി തൈര് വാങ്ങി വരുന്നു...വീണ്ടും ഓടി പോയി ഉപ്പു വാങ്ങുന്നു...പിന്നെ മാനേജര്‍ വിളമ്പാന്‍ തുടങ്ങി...ഞാന്‍ ആദ്യം തന്നെ വാങ്ങി..അല്ലെങ്കില്‍ കഴിഞ്ഞാലോ..പിന്നെ മാനേജര്‍ അവിടെ കറി വിളമ്പിയത് ,നമ്മള്‍ പണ്ട് പൂക്കള മത്സരത്തിനു, ഉള്ള പൂവ് കൊണ്ട് പൂക്കളം തീര്‍ക്കുന്ന പോലെ ആയിരുന്നു...അതിനു അങ്ങേരെ സമ്മതിക്കണം ..അങ്ങിനെ എല്ലാവര്‍ക്കും വിളമ്പി..മാനേജരും കഴിച്ചു..സത്യം പറയണമല്ലോ ആ ഭക്ഷണത്തിണ്ടെ രുചി എവിടെയും കിട്ടില്ല.. ഇത് ഇന്നലെ നടന്ന സംഭവമാണ്...
ഇനി കാര്യത്തിലേക്ക് വരാം. ആളെ ഞാന്‍ റൂമിനായി സമീപിച്ചു... അവരുടെ ബ്രോക്കെരുമായി എന്നെ പരിചയപ്പെടുത്തി..അവരുടെ രൂമിനടുത്തു തന്നെ വേറെ റൂം കാണിച്ചു തന്നു...ടെപോസിറ്റ് കൂടുതല്‍ ആണ്....പക്ഷെ 24 മണിക്കൂറും വെള്ളം ഉണ്ട്...പിന്നെ മിണ്ടാനും പറയാനും ഇവര്‍ തൊട്ടടുത്ത് തന്നെയുണ്ടല്ലോ...വേറെ ഒന്നും ആലോച്ചില്ല...ഒരാളെ അവരുടെ റൂമില്‍ നിന്നും ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞു...അയാളുടെ പേരാണ് സരിന്‍ ...അവനും രാജാവിന്‍റെ പോലെ ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി വന്നതാണ്...കലികാലം... ഇനി ഒരാളെ കൂടി നോക്കിയാല്‍ മതിയല്ലോ..ആകെ നാല് പേര് ആകും...അങ്ങിനെ വീണ്ടും ഞങ്ങള് ഉള്ള കാശ് മുഴുവന് തൂത്ത് വാരി അയാള്‍ക്ക് കൊടുത്തു...ഇനി എന്‍റെ കയ്യില് ആകെ 3000 /- മാത്രം...എനിക്ക് ശരിക്കും വിഷമം വന്നു....എന്‍റെ എല്ലാ പ്ലാനും വെള്ളത്തിലായി....വീട്ടിലേക്കു വിളിച്ചു അമ്മയെ ചീത്ത പറഞ്ഞു...എന്‍റെ ദേഷ്യം ഞാന്‍ അങ്ങിനെയാണ് തീര്ക്കുക...പാവം...
ഇനി കാര്യത്തിലേക്ക് വരാം. ആളെ ഞാന്‍ റൂമിനായി സമീപിച്ചു... അവരുടെ ബ്രോക്കെരുമായി എന്നെ പരിചയപ്പെടുത്തി..അവരുടെ രൂമിനടുത്തു തന്നെ വേറെ റൂം കാണിച്ചു തന്നു...ടെപോസിറ്റ് കൂടുതല്‍ ആണ്....പക്ഷെ 24 മണിക്കൂറും വെള്ളം ഉണ്ട്...പിന്നെ മിണ്ടാനും പറയാനും ഇവര്‍ തൊട്ടടുത്ത് തന്നെയുണ്ടല്ലോ...വേറെ ഒന്നും ആലോച്ചില്ല...ഒരാളെ അവരുടെ റൂമില്‍ നിന്നും ഞങ്ങള്‍ക്ക് തരാമെന്നു പറഞ്ഞു...അയാളുടെ പേരാണ് സരിന്‍ ...അവനും രാജാവിന്‍റെ പോലെ ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങി വന്നതാണ്...കലികാലം... ഇനി ഒരാളെ കൂടി നോക്കിയാല്‍ മതിയല്ലോ..ആകെ നാല് പേര് ആകും...അങ്ങിനെ വീണ്ടും ഞങ്ങള് ഉള്ള കാശ് മുഴുവന് തൂത്ത് വാരി അയാള്‍ക്ക് കൊടുത്തു...ഇനി എന്‍റെ കയ്യില് ആകെ 3000 /- മാത്രം...എനിക്ക് ശരിക്കും വിഷമം വന്നു....എന്‍റെ എല്ലാ പ്ലാനും വെള്ളത്തിലായി....വീട്ടിലേക്കു വിളിച്ചു അമ്മയെ ചീത്ത പറഞ്ഞു...എന്‍റെ ദേഷ്യം ഞാന്‍ അങ്ങിനെയാണ് തീര്ക്കുക...പാവം...
അല്ല കൂട്ടരേ...ശരിക്കും വട്ടു പിടിക്കുന്ന പരിപാടിയാണ് ഈ റൂം മാറ്റം..മുംബൈ-ലെ ബ്രോക്കര് -നു കാശ് ഉണ്ടാക്കാന്‍ ആണ് നമ്മള് ജോലി ചെയ്യുന്നത് എന്ന് തോന്നും...വീട്ടുകാര്കു നേട്ടമില്ല..നമുക്കും നേട്ടമില്ല...നിര്‍ത്തി പോകാന്‍ വരെ തോന്നി....കുറെ ദിവസം എനിക്ക് ഒരു മൂടും ഉണ്ടായിരുന്നില്ല....വീട്ടില് നിന്നും വിളിച്ചു പറയും..."വരുമെടാ...നല്ല കാലം വരും ..വിഷമിക്കണ്ട."...പക്ഷെ എന്ന്...ആകെ ഉള്ള സമാധാനം നമ്മുടെ രാജാവും പ്രജകളും..അവരുടെ റൂമില്‍ ചെന്നാല്‍ പിന്നെ എല്ലാം മറക്കാം..കൊച്ചു കൊച്ചു തമാശകളുമായി അങ്ങിനെ...അവിടെ ചെന്നപ്പോള്‍ മൂന്നാമത്തെ പ്രജയെയും പരിചയപ്പെട്ടു...ആളെ എനിക്ക് മുന്ന് അറിയില്ലായിരുന്നു....പേര് രാകേഷ് ...അദ്ദേഹം സൂര്യന്‍റെ ആളാണ്....മനസ്സിലായില്ല അല്ലെ,,,,sun engineer ആണ്...ആളെ കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുക ആളുടെ ബോഡി ആണ്...ആരെയും ബ്രമിപ്പിക്കുന്ന ബോഡി..6 pack ഒന്നും അല്ല ..അതില്‍ കൂടുതല്‍ ഉണ്ട് ...എനിക്ക് എണ്ണി തീര്‍ക്കാന്‍ പറ്റിയിട്ടില്ല...ഇതുവരെ 24 pack എണ്ണി തീര്‍ന്നു ...അദ്ദേഹം ഒരു കവി ആണ്...ഇപ്പ്രാവശ്യത്തെ ഒടകുഴല്‍ അവാര്‍ഡ് കവിക്കാനെന്നു കേള്‍ക്കുന്നുണ്ട് ...
ഞങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ ഓര്‍ത്താണ് വിഷമം..ഒന്ന് : അവാര്‍ഡ് വാങ്ങിക്കാനുള്ള ശക്തി അദ്ധേഹത്തിനു ഉണ്ടാവുമോ..?രണ്ടു : ഓടകുഴല്‍ വാങ്ങിക്കുമ്പോള്‍ അവരെ തിരിച്ചറിയാന്‍ (ഒടകുഴല്‍ ഏത്..?കവി ഏത്..?)കഴിയുമോ...?
അങ്ങേരു എപ്പോളും മീശ പിരിച്ചു കൊണ്ടിരിക്കും ..കഴിഞ്ഞ പത്തു കൊല്ലമായത്രേ ..ഇത്ര നാളത്തെ ശ്രമ ഫലമായി രണ്ടു മീശ രോമം പൊങ്ങി നില്‍ക്കുന്നു എന്ന് പറഞ്ഞു ,ഇവിടെ എന്തായിരുന്നു പുകില്.
ഇന്നാള് ഞാന്‍ റൂമില്‍ ചെന്നപ്പോള്‍ അവിടെ കാവ്യ സംഗമം നടക്കുകയാണ്...പുള്ളി ഒന്നാം ക്ലാസ് മുതല് ഉള്ള എല്ലാ കവിതകളും പാടുന്നു...പേജ് നമ്പര്‍ അടക്കം...ഞാന്‍ അന്ധം വിട്ടു പോയി..... ഇത്രയ്ക്കു ഓര്‍മയോ ..?കൂടെ പാടാന്‍ മാനേജരും....ഇവരുടെ ഓര്‍മ ശക്തി സമതിക്കണം ഞാന്‍ മനസ്സിലോര്ത്തു്.....പിന്നെയാണ് മാനേജര്‍ ആ രഹസ്യം എന്നോട് പറഞ്ഞത്....
പുള്ളി സ്വല്പ്പം അകതാക്കിയിട്ടുണ്ട്....അപ്പൊ എനിക്ക് കാര്യം മനസ്സിലായി...കാരണം ഇത് ഒരു ലോകസത്യം ആണ്...എന്‍റെ പ്രിയ കൂട്ടുകാരന്‍ ranjish ഇത് പോലെയാണ്...ആള് കവിതയല്ല പാടുക...മറിച്ച് english ആണ് പറയുക...ഒടുക്കത്തെ ഇംഗ്ലീഷ് ആണ് പിന്നെ പറയുക..ഞങ്ങള്‍ പോളിയില്‍ നിന്നും excursion -നു പോയപ്പോളാണ് ഇത് ഞങ്ങള്‍ മനസ്സിലാക്കിയത്.....അന്ന് രാത്രി ബസില്‍ ആള് ഭയങ്കര ഇംഗ്ലീഷ്...ക്ലാസ് ടീച്ചര്‍ വരെ നോക്കി പോയി...ഹോ അമ്മോ...ആളിപ്പോള് ഗള്‍ഫില്‍ ആണ്...കള്ളകടത്ത് ആണ്...അല്ല...ടെലികോം എഞ്ചിനീയര്..... ടെലിഫോണ്‍ എക്സ്ചേഞ്ച് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു..
പുള്ളി സ്വല്പ്പം അകതാക്കിയിട്ടുണ്ട്....അപ്പൊ എനിക്ക് കാര്യം മനസ്സിലായി...കാരണം ഇത് ഒരു ലോകസത്യം ആണ്...എന്‍റെ പ്രിയ കൂട്ടുകാരന്‍ ranjish ഇത് പോലെയാണ്...ആള് കവിതയല്ല പാടുക...മറിച്ച് english ആണ് പറയുക...ഒടുക്കത്തെ ഇംഗ്ലീഷ് ആണ് പിന്നെ പറയുക..ഞങ്ങള്‍ പോളിയില്‍ നിന്നും excursion -നു പോയപ്പോളാണ് ഇത് ഞങ്ങള്‍ മനസ്സിലാക്കിയത്.....അന്ന് രാത്രി ബസില്‍ ആള് ഭയങ്കര ഇംഗ്ലീഷ്...ക്ലാസ് ടീച്ചര്‍ വരെ നോക്കി പോയി...ഹോ അമ്മോ...ആളിപ്പോള് ഗള്‍ഫില്‍ ആണ്...കള്ളകടത്ത് ആണ്...അല്ല...ടെലികോം എഞ്ചിനീയര്..... ടെലിഫോണ്‍ എക്സ്ചേഞ്ച് മുടിപ്പിച്ചു കൊണ്ടിരിക്കുന്നു..
ഇനി നമുക്ക് കഥയിലേക്ക് വരാം...നിങ്ങള്‍ വിചാരിച്ചിട്ടുണ്ടാവും ഞാന്‍ ബ്രോക്കെരെ കൊലപാതകം നടത്തിക്കാണും എന്ന്....എന്നാല്‍ അങ്ങിനെ അല്ല...അയാളെ അങ്ങിനെ ചെയ്യണ്ടതാണ്..കാരണം...കരാര്‍ ഉടപ്പിച്ച്ചപ്പോള്‍ അയാള്‍ പറഞ്ഞതാണ് ഫാന്‍ ഫിറ്റ് ചെയ്യാമെന്ന്... കാശ് കിട്ടി കഴിഞ്ഞപ്പോള് അയാള്‍ കാലു മാറി...ഫാന്‍ തരാം..കാശ് തരണം...എനിക്ക് വീണ്ടും ദേഷ്യം വന്നു...അയാളുമായി ഉടക്കി ഉടുവില്‍ അയാള്‍ എന്നെ കൂട്ടി അയാളുടെ വീട്ടിലേക്കു പോയി...അയാളുടെ ഒരു പഴയ ഫാന്‍ എടുത്തു തന്നു...എന്നിട്ട് പറയാന്...."നല്ല ഫാന്‍ ആണ്"...അത് എനിയ്ക്ക് കണ്ടപ്പോലെ മനസ്സിലായി... കണക്ട് നമ്മള്‍ ചെയ്യണം എന്ന്...എന്തെങ്കിലും ആകട്ടെ....owner -ഇ വിളിച്ചു ഞങ്ങള് കാര്യം പറഞ്ഞു...."കണക്ട് ചെയ്യാന്‍ ആരേയെങ്കിലും വിടുക.."രണ്ടു ദിവസം കഴിഞ്ഞു ..ആരും വരുന്നില്ല...ചൂടെടുത്തു മനുഷ്യന്‍ ചാവാറായി....കൂടാതെ നാലാമത്തെ ഫ്ലോര് ആണ്....ലിഫ്ടും ഇല്ല...അതെന്നും അങ്ങിനെയാണ്...എനിക്ക് ട്രെയിനില്‍ അപ്പര്‍ ബര്‍ത്ത് കിട്ടുന്ന പോലെ റൂമും ടോപ്പ് ഫ്ലോര് ആയിരിക്കും....കേറി കേറി ചാവും...ഒടുവില്‍ ആള് വന്നു ...ഫാന്‍ തൊട്ട വഴിക്ക് ആള് പറഞ്ഞതെന്താനെന്നോ ...? ഇതിന്ടെ ബോള് പോയതാണെന്ന്....എനിക്ക് തലയ്ക്കു വട്ടു പിടിച്ച പോലെയായി....വെറുതെ അല്ല അയാള്‍ ഫാന്‍ എടുത്തു തന്നത്....കള്ളന്‍...ചതിയന്‍...സാമ ദ്രോഹി...അയാളെ ഞാന്‍.....
അടുത്ത ദിവസം തന്നെ ഞങ്ങളുടെ പ്രിയ സന്തോഷ് കാശ് കൊടുത്തു പുതിയ ഫാന്‍ വാങ്ങി കണക്ട് ചെയ്യിപ്പിച്ചു....സന്തോഷിനെ ഞാന്‍ പലപ്പോളും കാണാറില്ല...ആള് reliancil ആണ് വര്‍ക്ക്. ചെയ്യുന്നത്...network engineer ..നൈറ്റ് ഷിഫ്റ്റില് ആയിരിക്കും എപ്പോളും...ഞാന്‍ വരുമ്പോള് ആളുണ്ടാവില്ല...തിരിച്ചും...like അച്ചു മാമ..ആളെ കുറിച്ച് പറയാനാനെങ്ങ്കില്‍ കുറെ ഉണ്ട്..ഞാന്‍ ആളെ വാച്ച് മാന്‍ എന്നാണ് വിളിക്കുക ...കാരണം കുളിക്കുംബോലും കിടക്കുംബോലും വാച്ച് കയ്യില്‍ ഉണ്ടാകും...പിന്നെ രാത്രി കിടക്കയില്‍ ക്ലോക്കിലെ സൂചി പോലെ കറങ്ങി കൊണ്ടിരിക്കും. ക്ലോക്ക് നോക്കേണ്ട കാര്യമില്ല സമയം അറിയാന്‍. മൂന്നു മണിയായാല്‍ കാലു കിഴക്കോട്ടും തല വടക്കോട്ടും,12.30 മണിക്ക് തല തെക്കോട്ടും കാലു വടക്കോട്ടും ആയിരിക്കും.. അദ്ദേഹം പണ്ടു നാട്ടിലെ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു...അദ്ധേഹവും കൂട്ടരും കൂടി എത്ര നല്ല കാര്യങ്ങലാനെന്നോ ചെയ്തിട്ടുള്ളത്.... കള്ള് വേട്ടയാണ് ഇഷ്ടപ്പെട്ട ജോലി...എവിടെ വാറ്റ് നടക്കുന്നുന്ടെങ്കിലും അത് നശിപ്പിച്ചിരിക്കും.. ..ഇപ്പൊ ഏത് നേരവും അതിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചു വെള്ളത്തിലാണ്....
അങ്ങിനെ കൊലപാതകം നടക്കുന്ന ദിവസം ആള് ഇല്ല...പതിവ് പോലെ ഓഫീസില് ആണ്....ഞാനും സരിനും മാത്രം...അന്ന് ഞങ്ങള് രാജവിന്ടെയും കവിയുടെയും റൂമില്‍ ആയിരുന്നു....അവരുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ രാത്രി അവിടുന്ന് കഴിക്കാന്‍ തീരുമാനിച്ചു....അവര് ചുമ്മാ വിളിച്ചതായിരിക്കും...ഞങ്ങള് വിട്ടില്ല...."അതിനെന്താ"...ഞങ്ങള് പറഞ്ഞു...അപ്പൊ ഞാന്‍ വിചാരിച്ചു ..ഉച്ചക്ക് വച്ച മുട്ട കറി റൂമിലുണ്ട്....അതിങ്ങോട്ടു എടുക്കാം .... ഞാന്‍ എന്‍റെ റൂമിലേക്ക് യാത്രയായി.....രാത്രി കൂരാകൂരിരുട്ട്....എന്താണാവോ ഇവിടെയും രാത്രി നല്ല ഇരുട്ട് ആണ്....
റൂം തുറന്നു ഞാന്‍ അകത്തു പ്രവേശിച്ചു...പെട്ടെന്ന് ഒരു കറുത്ത രൂപം അടുക്കളയില്‍ നിന്നും ഞങ്ങളുടെ ബാഗ് വച്ചിരിക്കുന്ന റൂമിലേക്ക് ഓടി മറഞ്ഞു.....എനിക്കെല്ലാം മനസ്സിലായി.....അതവന്‍ തന്നെ.....കാരണം അവനെ ഞാന്‍ രണ്ടു ദിവസം മുന്ന് കണ്ടിരുന്നു....ഞാന്‍ കമ്പ്യൂട്ടറില് പണിയുമ്പോള്‍ അവന്‍ ഒന്ന് ശ്രമിച്ചതാണ് അകത്തു കടക്കാന്‍....ഞാന്‍ ഓടിപ്പിച്ചു വിട്ടതാണ്.....അവന്‍ അകത്തു കേറിയിരിക്കുന്നു...ഞങ്ങള് hall -ഇല് ആണ് കിടക്കാര്..എല്ലാ സാമാനങ്ങളും റൂമില്‍ ആണ്....അതിലേക്കാണ് അവന് കേറിയിരിക്കുന്നത്....ഇനി അവനെ പുരതാക്കണമെങ്കില് കുറെ പണിയുണ്ട്....ഞാന്‍ വേഗം കറി എടുത്തു അവരുടെ റൂമിലേക്ക് പോയി....അവിടെ വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റും കഴിച്ചു ഞങ്ങള് യാത്രയായി.....ഓഹ്...ഞാന് മറന്നു പോയി ആ കറുത്ത രൂപം എന്താണെന്ന്......
അവന് വേറെ ആരുമല്ല..കൂട്ടരേ ..അവനാണ് മൂഷികന്‍.....നമുക്ക് അവനെ ശശി എന്ന് വിളിക്കാം...ശശി എലി...
റൂം തുറന്നു ഞാന്‍ അകത്തു പ്രവേശിച്ചു...പെട്ടെന്ന് ഒരു കറുത്ത രൂപം അടുക്കളയില്‍ നിന്നും ഞങ്ങളുടെ ബാഗ് വച്ചിരിക്കുന്ന റൂമിലേക്ക് ഓടി മറഞ്ഞു.....എനിക്കെല്ലാം മനസ്സിലായി.....അതവന്‍ തന്നെ.....കാരണം അവനെ ഞാന്‍ രണ്ടു ദിവസം മുന്ന് കണ്ടിരുന്നു....ഞാന്‍ കമ്പ്യൂട്ടറില് പണിയുമ്പോള്‍ അവന്‍ ഒന്ന് ശ്രമിച്ചതാണ് അകത്തു കടക്കാന്‍....ഞാന്‍ ഓടിപ്പിച്ചു വിട്ടതാണ്.....അവന്‍ അകത്തു കേറിയിരിക്കുന്നു...ഞങ്ങള് hall -ഇല് ആണ് കിടക്കാര്..എല്ലാ സാമാനങ്ങളും റൂമില്‍ ആണ്....അതിലേക്കാണ് അവന് കേറിയിരിക്കുന്നത്....ഇനി അവനെ പുരതാക്കണമെങ്കില് കുറെ പണിയുണ്ട്....ഞാന്‍ വേഗം കറി എടുത്തു അവരുടെ റൂമിലേക്ക് പോയി....അവിടെ വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റും കഴിച്ചു ഞങ്ങള് യാത്രയായി.....ഓഹ്...ഞാന് മറന്നു പോയി ആ കറുത്ത രൂപം എന്താണെന്ന്......
അവന് വേറെ ആരുമല്ല..കൂട്ടരേ ..അവനാണ് മൂഷികന്‍.....നമുക്ക് അവനെ ശശി എന്ന് വിളിക്കാം...ശശി എലി...
തിരിച്ചു റൂമിലെത്തിയപ്പോള് ഈ കാര്യം സരിനോട് ഞാന്‍ പറഞ്ഞു...അവന്‍ പുലിയാണെങ്കില് കൊന്നോട്ടെ.. അവന്‍ കേട്ട വഴിക്ക് ഒറ്റ ചാട്ടം...എലിയോ എവിടെ? അപ്പൊ എനിക്ക് പിടി കിട്ടി ..അവനും എന്നെ പോലെയാണ്.....പക്ഷെ എനിക്ക് പേടിയാണെന്ന് ഞാന്‍ അവനോടു പറഞ്ഞില്ല...നാട്ടിലും ഇങ്ങനെ തന്നെയാണ്....വണ്ടു, കൊമ്പന്‍ ചെല്ലി ,പല്ലി, പാറ്റ..എല്ലാം എന്‍റെ അടുത്തേക്കാണ് വരവ്...പവര്‍ കട്ട് ആകുമ്പോള് തുടങ്ങും...ഞാന്‍ ഓടാനും...സഹായത്തിനു അമ്മയെ വിളിച്ചാല്‍ പറയും....ഇതൊക്കെ നിന്‍റെ അടുതെക്കാണല്ലോ വരുന്നത്....ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ....എനിക്ക് ഉത്തരമില്ലായിരുന്നു.....എന്താണാവോ...ഇവറ്റകള്ക്ക് എന്നോട് ഇത്ര ഇഷ്ടം...പണ്ട് ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ഒരു തേരട്ട എന്‍റെ പാന്റ്സ് -ണ്ടെ ഉള്ളില്‍ കേറി..ഞാന്‍ കിടന്നു ഞെരി പിരി കൊള്ളുകയായിരുന്നു..."എന്താ വിഷ്ണൂ ക്ലാസ്സില്‍ മര്യാദക്ക് ഇരിക്ക്" എന്ന സര്‍ -ന്ടെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ നിസ്സഹായനായിരുന്നു.. കുറെ പണിപ്പെട്ടു ഞാന്‍ അതിനെ പുറത്താക്കി...
സരിന്‍ പോയി റൂം ചെക്ക് ചെയ്തു....കാണാനില്ല....അവന്‍ പറഞ്ഞു...."പോയെന്ന് തോന്നുന്നു.."പെട്ടെന്ന് അവന്‍ വിളിച്ചു പറഞ്ഞു..." ഇല്ലെടാ അവന്‍ ഇവിടെ തന്നെയുണ്ടെന്നു.... "
ഞാന്‍ പറഞ്ഞു....wait...ആദ്യം എലിയെ തല്ലാനുള്ള സാധനങ്ങള് ശരിയാക്കുക....ഞാന്‍ വ്യക്തമായ പ്ലാന്‍ with flow chart.. തയ്യാറാക്കി...നീ പോയി ശശിയെ പേടിപ്പികുക...അടുക്കളയില്‍ കേറാതെ ഞാന്‍ നോക്കാം ....കൂടാതെ രൂമിന്ടെ വാതില്‍ ,ജനല്‍ എല്ലാം തുറന്നിട്ടു....അവന്‍ ഓടിപോക്കോട്ടേ... സരിന്‍ ചാടി ചാടി ശശിയെ പേടിപ്പിച്ചു...അവന്‍ നേരെ അടുക്കള ലകഷ്യമാക്കി ഓടി വരുന്നു....ഞാന്‍ സംയമനം പാലിച്ചു കൊണ്ട് കയ്യിലുള്ള ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു.....success..അവന്‍ നേരെ കമ്പ്യൂട്ടര് -ണ്ടെ പിന്നില് ഒളിച്ചു....ഡാ ചെല്ലടാ...ഞാന്‍ പറഞ്ഞു...."ഞാന്‍ ഇല്ല....നീ പൊക്കോ....ഞാന്‍ അടുക്കളയില്‍ കേറാതെ നോക്കാം."...ഇനി രക്ഷയില്ല....ഞാന്‍ തന്നെ പോയി.....അവനിട്ട് രണ്ടു കൊട്ട് കൊടുത്തു....അതാ അവന്‍ നേരെ അടുക്കളയിലേക്കു...സരിന് കയ്യിലുള്ള സാധനം(റൂം ക്ലീന് ചെയ്യാനുള്ള ബ്രഷ്) കൊണ്ട് അടിച്ചു...അവനും പേടിച്ചു പോയി....ശശി അവനെ കളിപ്പിച്ചു കൊണ്ട് അടുക്കളയിലേക്കു...സരിണ്ടേ കയ്യിലെ ബ്രഷ് ഒടിഞ്ഞു.....എനിക്ക് ദേഷ്യം വന്നു....ഇനി അത് വേറെ വാങ്ങണം....ഒന്നമതെ കയ്യില് കാശ് ഇല്ല....ഞാന്‍ പറഞ്ഞു നീ പോയി പേടിപ്പിക്ക്....ഞാന്‍ പോയി സ്റ്റോര് റൂം അടച്ചു....ഇനി അവന്‍ അതിലേക്കു കടക്കില്ല....സരിന്‍ കോല് കൊണ്ട് കുത്തി....വീണ്ടും അവന്‍ കമ്പ്യൂട്ടര് -ഇണ്ടേ പിന്നിലേക്കു....അവന്‍ പിന്നെ ജനാലയുടെ മുകളിലേക്ക് കേറാന്‍ നോക്കി.....ഇപ്പൊ അവന്‍ മുകളിലാണ്...ഞാന്‍ ചൂലുമായി അവന്ടെ അടുത്തേക്ക് നടന്നു...കൊടുത്തു ഒന്ന്....വിചാരിച്ചപോലെ അടിക്കാന് പറ്റിയില്ല...പതുക്കെയായി പോയി...അവന്‍ താഴെ വീണു....സരിന്‍ വീണ്ടും ഒന്ന് പേടിപ്പിച്ചു.....
അവന്‍ വീണ്ടും അടുക്കള ലകഷ്യമാക്കി വരുന്നു.....ഞാന്‍ പതറിയില്ല....ഗോല്ഫ് കളിക്കാരെ പോലെ ഞാന്‍ വിധ്ഗ്ദ്ധമായി ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു....അവന്‍ കുറച്ചു ദൂരത്തേക്കു വീണു...അവനു എന്തോ പറ്റിയിരിക്കുന്നു....വീഴ്ചയില് കാലിനെന്തോ പറ്റി...എനിക്ക് സമാധാനമായി...ഞാന്‍ വീണ്ടും ഒന്ന് കൊടുത്തു....അവന്‍ നേരെ രൂമിന്ടെ പുറത്തേക്കു തെറിച്ചു വീണു...ഞാന്‍ വിജയ ഭാവത്തില്‍ സരിന്ടെ മുഖത്തേയ്ക്ക് നോക്കി.....അവന്‍ കിതക്കുന്നു...അവന് ചൂലെടുത്ത് വക്കാന്‍ അകത്തേക്ക് പോയി...ഞാന്‍ റൂമിന് പുറത്തേക്കും...കാരണം ശശി ധൂം film -ഇല് ഹൃതിക്കും അഭിഷേക് ബച്ചനും ബൈക്കില്‍ നേര്‍ക്ക് നേര്‍ നില്ക്കുന്ന പോലെ എന്‍റെ നേര്‍ക്ക് നില്ക്കു ന്നു.....അവന്‍ ഓടി റൂമില്‍ കേറാനുള്ള സാധ്യത ഉണ്ട്...ഞാന്‍ വിചാരിച്ചു ..അവനെ അടിച്ചു അടുത്ത വീട്ടുകാരുടെ റൂമിലേക്ക് തെറിപ്പിചാലോ ....? പിന്നെ വിചാരിച്ചു വേണ്ട....അപ്പോളേക്കും അവന്‍ ഒറ്റ ചാട്ടം...എന്‍റെ നേര്‍ക്ക് ...പക്ഷെ നേരെ വീണത്. താഴോട്ടു...അങ്ങിനെ അവന്‍ മനോഹരമായി നാലാമത്തെ ഫ്ലോരില് നിന്നും താഴേക്കു ലാന്ഡ്. ചെയ്തു....അവന്‍ താഴെ ചളുക്കോ പിളുക്കോ (കടപ്പാട് : ബഷീര്‍) എന്ന് കിടക്കുന്നു....ഞാനും ഒന്ന് അന്ധം വിട്ടു പോയി....ആദ്യമായിട്ടാണ് എലിയെ മുകളില്‍ നിന്നും താഴേക്കു തള്ളി ഇട്ടു കൊന്നത്....ഞാന്‍ സരിനെ വിളിച്ചു പറഞ്ഞു......ഡാ ഓടി വാടാ ...
അവന് വീണ്ടും അടുക്കള ലകഷ്യമാക്കി വരുന്നു.....ഞാന്‍ പതറിയില്ല....ഗോല്ഫ് കളിക്കാരെ പോലെ ഞാന്‍ വിധ്ഗ്ദ്ധമായി ചൂല് കൊണ്ട് അടിച്ചു തെറിപ്പിച്ചു....അവന്‍ കുറച്ചു ദൂരത്തേക്കു വീണു...അവനു എന്തോ പറ്റിയിരിക്കുന്നു....വീഴ്ചയില് കാലിനെന്തോ പറ്റി...എനിക്ക് സമാധാനമായി...ഞാന്‍ വീണ്ടും ഒന്ന് കൊടുത്തു....അവന്‍ നേരെ രൂമിന്ടെ പുറത്തേക്കു തെറിച്ചു വീണു...ഞാന്‍ വിജയ ഭാവത്തില്‍ സരിന്ടെ മുഖത്തേയ്ക്ക് നോക്കി.....അവന്‍ കിതക്കുന്നു...അവന് ചൂലെടുത്ത് വക്കാന്‍ അകത്തേക്ക് പോയി...ഞാന്‍ റൂമിന് പുറത്തേക്കും...കാരണം ശശി ധൂം film -ഇല് ഹൃതിക്കും അഭിഷേക് ബച്ചനും ബൈക്കില്‍ നേര്‍ക്ക് നേര്‍ നില്ക്കുന്ന പോലെ എന്‍റെ നേര്‍ക്ക് നില്ക്കു ന്നു.....അവന്‍ ഓടി റൂമില്‍ കേറാനുള്ള സാധ്യത ഉണ്ട്...ഞാന്‍ വിചാരിച്ചു ..അവനെ അടിച്ചു അടുത്ത വീട്ടുകാരുടെ റൂമിലേക്ക് തെറിപ്പിചാലോ ....? പിന്നെ വിചാരിച്ചു വേണ്ട....അപ്പോളേക്കും അവന്‍ ഒറ്റ ചാട്ടം...എന്‍റെ നേര്‍ക്ക് ...പക്ഷെ നേരെ വീണത്. താഴോട്ടു...അങ്ങിനെ അവന്‍ മനോഹരമായി നാലാമത്തെ ഫ്ലോരില് നിന്നും താഴേക്കു ലാന്ഡ്. ചെയ്തു....അവന്‍ താഴെ ചളുക്കോ പിളുക്കോ (കടപ്പാട് : ബഷീര്‍) എന്ന് കിടക്കുന്നു....ഞാനും ഒന്ന് അന്ധം വിട്ടു പോയി....ആദ്യമായിട്ടാണ് എലിയെ മുകളില്‍ നിന്നും താഴേക്കു തള്ളി ഇട്ടു കൊന്നത്....ഞാന്‍ സരിനെ വിളിച്ചു പറഞ്ഞു......ഡാ ഓടി വാടാ ...
"എലി താഴേക്ക് വീണു മരിച്ചു"
അവന്‍ ഓടി വന്നു....താഴോട്ട് നോക്കി.....എനിക്ക് സംശയമായി..കാരണം ഇവനൊക്കെ പൂച്ചയുടെ വംശത്തില് ഉള്ളതാണ്....ചത്ത് കാണില്ല....കുറച്ചു കഴിയുമ്പോള് എഴുന്നേറ്റു പോകാനുള്ള സാധ്യത ഇല്ലാതില്ല...സരിന്‍ പറഞ്ഞു.....ഹേ ചത്തു.....ഉറപ്പാണ്.....കണ്ടില്ലേ കിടക്കുന്നത്...അവന്‍ അകത്തേക്ക് പോയി...ഞാന്‍ കുറച്ചു നേരം കൂടി അവിടെ നിന്നു....ശശി അനങ്ങുന്നുണ്ടോ എന്ന് നോക്കി....ഇല്ല....
ഞാനും അകത്തേക്ക് പോയി.....അവിടെ ചെന്നപ്പോള് സരിന്‍ കിടന്നു എണ്ണിപറക്കുന്നു....കൊല്ലണം എന്ന് വിചാരിച്ചതല്ല....അവനു ഓടി പോയാല്‍ മതിയായിരുന്നു.....ഞാന്‍ പറഞ്ഞു " ശരിയാ"
കുറച്ചു കഴിഞ്ഞപ്പോള് വീണ്ടും .......അവന്‍ കരയാന് തുടങ്ങി...."കൊല്ലണ്ടായിരുന്നു"എനിക്ക് ദേഷ്യം വന്നു തുടങ്ങി....എങ്ങിനെയെങ്കിലും എലിയെ പുറത്താക്കിയതും പോര ...കിടന്നു ഒച്ചയെടുക്കുന്നു....(ഇവന്‍ ആരുടെ പക്ഷത്താണ് ? ശശിയുടെയോ അതോ എന്‍റെയോ ? )
ഞാനും അകത്തേക്ക് പോയി.....അവിടെ ചെന്നപ്പോള് സരിന്‍ കിടന്നു എണ്ണിപറക്കുന്നു....കൊല്ലണം എന്ന് വിചാരിച്ചതല്ല....അവനു ഓടി പോയാല്‍ മതിയായിരുന്നു.....ഞാന്‍ പറഞ്ഞു " ശരിയാ"
കുറച്ചു കഴിഞ്ഞപ്പോള് വീണ്ടും .......അവന്‍ കരയാന് തുടങ്ങി...."കൊല്ലണ്ടായിരുന്നു"എനിക്ക് ദേഷ്യം വന്നു തുടങ്ങി....എങ്ങിനെയെങ്കിലും എലിയെ പുറത്താക്കിയതും പോര ...കിടന്നു ഒച്ചയെടുക്കുന്നു....(ഇവന്‍ ആരുടെ പക്ഷത്താണ് ? ശശിയുടെയോ അതോ എന്‍റെയോ ? )
കുറച്ചു കഴിഞ്ഞു ഞാന്‍ താഴേക്കു നോക്കിയപ്പോള് കണ്ട കാഴ്ച unsahikkable ആയിരുന്നു.....
ശശിയുടെ ഡെഡ് ബോഡി കിടന്നിടത്ത് പൂട പോലും ഇല്ല....അവന്‍ രക്ഷപ്പെട്ടു കാണും...ഞാന്‍ ഓര്‍ത്തു...ഞാന്‍ സരിനെ വിളിച്ചു..."ഡാ ഓടി വാടാ"അവനോടു കാര്യം പറഞ്ഞു....അവനും അന്ധം വിട്ടു നോക്കി നിന്നു....അവന്‍ പറഞ്ഞു...."ആരെങ്കിലും ഡെഡ് ബോഡി നീക്കം ചെയ്തു കാണും...നാളെ പോയി നോക്കാം..."
ആകെ കന്‍ഫ്യൂഷന്‍ ...ഞാന് ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നു ..അവന്‍ രക്ഷപ്പെട്ടിരിക്കുന്നു.....ഇപ്പ്രാവശ്യം അവന്‍ ധൂം 1 -ഇല് ജോണ്‍ അബ്രഹാം ചെയ്ത പോലെ ചാടി രക്ഷപെട്ടിരിക്കുന്നു....ശശി എവിടെയാണെന്ന് ജോണ് -നെ അറിയൂ...അവര്‍ ഒറ്റ gang ആണ്....
ആകെ കന്‍ഫ്യൂഷന്‍ ...ഞാന് ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നു ..അവന്‍ രക്ഷപ്പെട്ടിരിക്കുന്നു.....ഇപ്പ്രാവശ്യം അവന്‍ ധൂം 1 -ഇല് ജോണ്‍ അബ്രഹാം ചെയ്ത പോലെ ചാടി രക്ഷപെട്ടിരിക്കുന്നു....ശശി എവിടെയാണെന്ന് ജോണ് -നെ അറിയൂ...അവര്‍ ഒറ്റ gang ആണ്....
ഇനി ഒന്നും പറയാനില്ല....പക്ഷെ ഇപ്പൊ അതല്ല എന്‍റെ വിഷമം ..ഈ കള്ള സരിന്‍ എന്നോട് പറഞ്ഞത് എന്താണെന്നോ? " ഡാ സത്യം പറഞ്ഞോ ഞാന്‍ ചൂല് അകത്തു വക്കാന്‍ പോയപ്പോള്‍ നീ എന്തോ ശശിയോട് പറഞ്ഞു....എന്തോ വേണ്ടാത്തത് നീ പറഞ്ഞു...അത് കേട്ട് മനം നൊന്തു അവന്‍ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു "ഞാന്‍ ഉള്ള സത്യം പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല ....അടുത്ത ദിവസം മാനേജരുടെയും മറ്റും റൂമില്‍ ചെന്നപ്പോള്‍ അവരും എന്നോട് ചോദിക്കുന്നു..." ഡാ നീ എന്താടാ എലിയോടു പറഞ്ഞത്..?" അവരും അറിഞ്ഞിരിക്കുന്നു....എല്ലാം സരിന്ടെ പണിയാണ്...
ശശി കാരണം എനിക്ക് പണിയായി....ഇനി ഒന്നേ പറയാനുള്ളൂ ...ശശി ഇനി തിരിച്ചു വരുകയാണെങ്കില് അവനെ കൊണ്ട് തന്നെ എന്‍റെ നിരപരാധിത്യം തെളിയിക്കണം....അല്ലെങ്കില്‍ കേസ് CBI കൊണ്ട് അന്വേഷിപ്പിക്കണം ..
("കൂട്ടുകാരെ രണ്ടു മൂന്നു കഥയെഴുതിയപ്പോള്‍ തന്നെ എനിക്ക് വധ ഭീഷണി വന്നിട്ടുണ്ട്..അടുത്തത് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോലെ എനിക്ക് ഇരുട്ടടി തരാന്‍ പ്ലാന്‍ ചെയ്തവരുണ്ട്...എന്നെ ആരെങ്കിലും അപായപെടുതാന്‍ ശ്രമിക്കുകയാനെന്കില്‍ അത് വേറെ ആരുമല്ല കൂട്ടുകാരെ എന്‍റെ കഥയില്‍ പ്രധിപാദിച്ച കഥാപാത്രങ്ങള്‍ തന്നെ... അവര്‍ക്ക് വേണ്ട ശിക്ഷ വാങ്ങിച്ചു കൊടുക്കുക..")
"ഈശ്വരാ രക്ഷിക്കണേ."..
(കഥ തുടരും തുടരാതിരിക്കാം..........)
5 comments:
very good......
kadhayude sathya santhathayil samsayam undu..!
പ്രയപ്പെട്ട വായനക്കാരേ ....
ഇത് ഒരു തുടര്‍ കഥയാണ്, മുകളിലെ സംഭവ കഥയുടെ തുടര്‍ച്ച മാത്രം. അങ്ങനെ സി.ബി.ഐ അന്വേഷിച്ച ഈ കേസിന്റെ ച്ചുരുലഴിയുകയന്നു. ചവച്ചു തുപ്പിയ chuingam ത്തില്‍ നിന്നുപോലും കേസ് തെളിക്കുന്ന ഈ കാലത്ത് സി.ബി,ഐ ക്ക് ഈ കേസ് ഒന്നുമല്ലായിരുന്നു.
സ്വന്തം കഥയില്‍ താന്‍ തന്നെ വില്ലനാകുന്നത് ഒരു സുഖമുള്ള ഏര്‍പ്പാട് അല്ലാത്തത് കൊണ്ടാവണം കഥാകൃത്ത് ഈ സംഭവം മനപ്പൂര്‍വം ഒഴിവാക്കിയതും കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും. ഒരു ഫോട്ടോ യ്ക്ക് പോലും നേരെ പോസ് ചെയ്യാനാകാതെ, എപ്പോഴും ൨ പെഗ്ഗ് ഇട്ടപോലെ ആടിക്കൊണ്ടിരിക്കുന്ന കഥാകൃത്ത് ഈ ചതി വായനക്കാരോട് ചെയ്യേണ്ടിയിരുന്നോ.
ഇനി കാര്യത്തിലേക്ക് വരാം. കേസ് ഏറ്റെടുത്ത ആദ്യ ദിനം തന്നെ അവര്‍ സരിനിനെ പൊക്കി. സരിനിന്റെ ഫോണ്‍ ടേപ്പ് ചെയ്തതു ആണത്രേ. എല്ലാം കാര്യങ്ങളും തന്റെ പ്രാണ പ്രേയസിയോടു പറയാറുള്ള അവന്‍ സി.ബി.ഐ ഒരുക്കിയ ആ കെണിയില്‍ വീണു. ആദ്യം കുറെ മസില് പിടിചെന്കിലും ൨ എണ്ണം കിട്ടിയപ്പോള്‍ അവന്‍ കാര്യങ്ങള്‍ തത്ത പറയും പോലെ പറങ്ങു.
സംഭവം ഇങ്ങനെ ആണ്. ഒരു ദിവസം സരിന്‍ റൂമിലേക്ക് വരുമ്പോള്‍ അകത്തു നിന്നും അടക്കി പിടിച്ച ഒരു സംസാരം. ഒന്ന് നമ്മുടെ ച.വി (ചട്ടമ്പി വിഷ്ണു ) മറ്റേത്.........അവന്‍ കാതോര്‍ത്തു ...?
" എന്റെ പ്രിയ ശശി കലേ നീ എനിക്ക് വേണ്ടി മാത്രം ജനിച്ചവള്‍ ആണ് "
" അതെ വിഷ്ണുയെട്ടാ അങ്ങയുടെ ആ ചട്ടമ്പി തരം ആണ് എനേ ആകര്‍ഷിച്ചത് "
സരിന്‍ വാതിലില്‍ മുട്ടി. പെട്ടെന്ന് സംസാരം നിലച്ചു, ച വി വന്നു കതകു തുറന്നു. അവന്‍ കിതക്കുന്നുണ്ടായിരുന്നു. സരിന്‍ കാര്യം തിരക്കി പക്ഷെ അവന്‍ ഒഴിങ്ങു മാറി. സരിന്‍ വിട്ടില്ല. അവസാനം ച.വി തോല്‍വി സമ്മതിച്ചു. അത് തന്റെ ഫ്രണ്ട് ശശി കല (നമ്മെ ശശി എന്ന് തെറ്റി ധരിപ്പിച്ചു ) ആണെന്നും മറ്റൊന്നുമില്ലെന്നും അവന്‍ സരിനിനെ വിശ്വസിപ്പിച്ചു.
അങ്ങനെ ദിവസങ്ങള്‍ കഴിങ്ങു , സംഭവ ദിവസമെത്തി , സരിന്‍ റൂമിലെത്തിയപ്പോള്‍ നമ്മുടെ നായകന്‍ (വില്ലന്‍) വല്ലത്തൊരു മൂടിലാണ്. സരിന്‍ കാര്യം ചോദിച്ചു.
" അതേടാ ശശി കല ......അവള്‍ ............ ഗര്‍ഭിണി ആണ്, എങ്ങനെ യെങ്ങിലും അവളെ ഒഴിവാക്കണം... അല്ലെങ്ങില്‍ എന്റെ ഇമേജ് ...? ഞാന്‍ ഒരു പ്ലാന്‍ ഇട്ടിട്ടുണ്ട് " അവന്‍ പറങ്ങു.
മനസില്ല മനസോടെ ആണെങ്ങിലും സരിന്‍ അതിനു സമ്മതം മൂളി.
അങ്ങനെ ചടംബി യുടെ ആ മാസ്റ്റര്‍ പ്ലാന്‍ അവര്‍ നടപ്പിലാക്കി. ഈ ക്രുര കൃത്യം അദേഹം താനെ കഥയില്‍ വിശദമായ് വര്‍ണിച്ചിട്ടുണ്ട്.
സരിനിന്റെ ഫോണ്‍ ടേപ്പ് ചെയ്തു കിട്ടിയ വിവരമനുസരിച്ച് അവളുടെ ശവശരിരം അടുത്തുള്ള ഓടയില്‍ നിന്ന് കണ്ടെടുക്കുകയും അവന്‍ ഗര്‍ഭിണി ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയും ചെയ്തു. അങനെ ആ ക്രുരമായ കൊലപാതകം ആട്മഹത്യ് ആക്കി മാറ്റാനുള്ള ചില ഗൂഡ ശക്തികളുടെ ശ്രമം സി.ബി,ഐ സമര്‍ത്ഥമായി തടങ്ങു.
സരിനിനെ മാപ്പ് സാക്ഷി ആക്കി വിട്ടയക്കാന്‍ തീരുമാനിച്ചു.
പക്ഷെ ആ കൃരനും നിഷ്ടുരനും ആയ ചടംബി ഇപ്പോഴും പിടികൊടുക്കറെ നടക്കുന്നു. ...............ജാഗ്രത.............................!!!!!!
" ഒരു മൂഷിക സ്ത്രീ യെ കൂടെ വെറുതെ വിടാത്ത ഇവനെ എന്ത് ചെയ്യണം....നിങ്ങള്‍ തന്നെ തീരുമാനിക്കൂ"
എന്ന് സ്വന്തം
ശ്രിജിത് ( മാനേജര്‍)
പ്രിയ സുഹൃതുക്കളെ ,
വിഷ്ണു എന്നാ കഥാകൃത്തിനെ ഞാന് പരിച്ചയപെടുന്നത് ഒരു നല്ല സന്ദര്ഭത്തില് ആയിരുന്നില്ല, ഞാന് വിസധീകരിച്ചു പറയാം. ഞാന് മുംബൈയില് എത്തുന്നത് കയിന്ജ ജനുവരി പതിമൂന്നിനു ആണ്, പതിനജിനു ഞാന് ഓഫീസില് റിപ്പോര്ട്ട് ചെയ്തു അന്ന് തന്നെ എനിക്ക് ഒരു FM കിട്ടി (ആസ് systeam അഡ്മിന്), അവിടെ പ്രാതല് , ലഞ്ച് എന്നിവ ഫ്രീ ആയിരുന്നു . പക്ഷെ ആ സുഖം അധിക നാള് നീണ്ടു നിന്നില്ല കാരണം എന്റെ മാനേജര് ഒരു ദിവസം എന്നോട് വിളിച്ചു പറഞ്ഞു , " സുനീഷ് വിഷ്ണു എന്ന ഒരു എഞ്ചിനീയര് വരുന്നുണ്ട് നിന്റെ പോസ്റ്റിലേക്ക് ചിലപ്പോള് നീ അവിടെ നിന്ന് മാറേണ്ടിവരും എന്ന് " അവര് എന്നോട് അത് പറയാന് കാരണം ഉണ്ട് ഞാന് അവരോടു പറഞ്ഞിരുന്നു " മാഡം ഞാന് ലിനക്സ് പഠിച്ച ആളാണെന്ന് " , ഇപ്പോള്‍ നിങ്ങള്ക്ക് വിഷ്ണുവിനെ കുറിച്ച് ഒരു ഐഡിയ കിട്ടിയില്ലേ , അതായതു എല്ലാവര്ക്കും പാര പണിയാന്‍ നടക്കുന്നവന്‍ എന്നാണ് പറഞ്ഞു വന്നത് . ഈ കഥയുടെ പോരുളിനെകുരിച്ചു ഞങ്ങളുടെ മാനേജര്‍ പ്രധിപാധിച്ചിട്ടുണ്ട്, പക്ഷെ സത്യത്തെ വളചോടിക്കുവാനുള്ള കഥാകൃത്തിന്റെ കഴിവിനെ പുകഴ്താതിരിക്കാന്‍ വയ്യാ.
എന്ന് രാജാവ്
സുനീഷ്
ഇവിടെ ഒരു കഥാകൃത്തിനെ ഒരു കൂട്ടം കാപാലികന്മാര്‍ ചേര്‍ന്ന് കൊല്ലുകയാണ് ഇവിടെ ഉണ്ടായത്..
എന്നെ രക്ഷിക്കാന്‍ ഇവിടെ ആരും ഇല്ലേ...?
Post a Comment